അമ്പലപ്പുഴ. കാക്കാഴം കിഴക്കേ അരീപ്പുറം അഷറഫ് (62) നിര്യാതനായി. ഭാര്യ റഹ്മത്ത്. മക്കൾ: മുജീബ്, മുനീറ, ഷമീറ, ഷംന. മരുമക്കൾ : റഷീദ, അസീർ, ഹാരിസ്, പരേതനായ നൗഷാദ്.