ramachandran-nair

ചാരുംമൂട് : താമരക്കുളം ചത്തിയറ ആർ.സി നിലയത്തിൽ (വൻമേലിൽ വടക്കതിൽ) രാമചന്ദ്രൻ നായർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: വിമലകുമാരി. മക്കൾ: വൈശാഖ്, വിശ്വാസ്. സഞ്ചയനം 29 ന് രാവിലെ 8 ന്.