ചേർത്തല: ശ്രീനാരായണ ട്രസ്റ്റിന് കീഴിൽ എസ്.എൻ. പുരത്ത് പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.എ ഇക്കണോമിക്സ്,ഇംഗ്ലീഷ്,ബി.എസ് സി കെമിസ്ട്രി,ഫിസിക്സ്,മാത്തമാറ്റിക്സ്,ജിയോഗ്രഫി,ബി.കോം ടാക്സ് പ്രൊസീഡർ ആൻഡ് പ്രാക്ടീസ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ നേരിട്ടോ, താഴെ പറയുന്ന നമ്പരിലോ ബന്ധപ്പെടുക. ഫോൺ: 9447481404,9142051653,9387216028.