ആലപ്പുഴ : കുതിരപ്പന്തി വാർഡിൽ ഉദയത്തിൽ (വെളിയിൽ) വി.കെ.ഉദയഭാനു (85,റിട്ട.അദ്ധ്യാപകൻ ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല (റിട്ട. അങ്കണവാടി ടീച്ചർ). മക്കൾ: പി.യു.ശാന്താറാം (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ല സെക്രട്ടറി), സന്ധ്യാദേവി (ഡി.ആർ.ടി എറണാകുളം), സംഗീത, സാനു. മരുമക്കൾ: മീരാ ഭായി (ജൂനിയർ സൂപ്രണ്ട് , അമ്പലപ്പുഴ ബ്ലോക്ക്), ബാബു, സചേതൻ, ശ്രീദേവി (ടീച്ചർ, കൊരട്ടി ഹയർ സെക്കൻഡറി സ്ക്കൂൾ).