ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കുന്നത്തുകുഴി വീട്ടിൽ ജോസഫ് (61) നിര്യാതനായി. ഭാര്യ: ബൻസി. മക്കൾ: ബിബിൻ, ബോബിൻ, ബേബി. മരുമകൾ: നിവ്യ.