ഹരിപ്പാട് : കരുവാറ്റ ശ്രീ മംഗലശ്ശേരിദേവീക്ഷേത്രം പ്രസിഡന്റും സ്വകാര്യക്ഷേത്ര ഐക്യവേദി സ്റ്റേറ്റ് കമ്മിറ്റി അംഗവുമായ കരുവാറ്റ വടക്ക് സിന്ധുഭവനത്തിൽ കെ.ഗോപാലകാർണവർ (73) നിര്യാതനായി. ഭാര്യ : രുഗ്മിണിയമ്മ. മക്കൾ : സിന്ധു, സിനുകുമാർ (എൽ.ഐ.സി ഏജന്റ്). മരുമകൻ : ദേവീദാസൻപിള്ള (ദുബായ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.10ന്