obit

ചേർത്തല:കുത്തിയതോട് പുതുക്കാട്ടുവെളി പരേതനായ ഭാസ്‌കരന്റെ ഭാര്യ സുമതി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് ബാബു, സുഭാഷ് ചന്ദ്രൻ,സോമനാഥ്, കിഷോർ.മരുമക്കൾ: സിന്ധു,ശ്രീജ, ഇന്ദുക്കുട്ടി, സന്ധ്യ.