obit

ചേർത്തല: ചേർത്തല തന്ത്റി മഠത്തിൽ ശ്രീരംഗൻ പോ​റ്റി (ബാബുരാജ്-73) നിര്യാതനായി.അവിവാഹിതനാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നഗരസഭ 9-ാം വാർഡ് കൊക്കോതമംഗലം വില്ലേജ് ഓഫീസിന് സമീപം രാജ് നിവാസിൽ .