ചേർത്തല: വാരനാട് നികർത്തിൽ ത്രേസ്യ (95) നിര്യാതയായി. മക്കൾ: ഉമ്മൻ, ജെയിംസ്, ജോണി, പരേതനായ ഈയോച്ചൻ. മരുമക്കൾ: മറിയാമ്മ ഉമ്മൻ, മറിയാമ്മ ഈയോച്ചൻ, മേരിക്കുട്ടി ജെയിംസ്, ലിസി ജോണി.