ചേർത്തല: തുറവൂർ കടവിൽ കോവിലകത്ത് പരേതനായ അഡ്വ.എ.സുബ്രഹ്മണ്യൻപിള്ളയുടെ ഭാര്യ ഡോ. എസ്.വസന്ത(റിട്ട.സിവിൽ സർജൻ-85)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ. മക്കൾ: കെ. എസ്. ശ്രീകുമാർ,എസ്. വിജയലക്ഷ്മി, കെ.എസ്.ഗായത്രി. മരുമക്കൾ:എസ്.റാണി, അനിൽകുമാർ,പ്രഭാകർ.