ആലപ്പുഴ: പൂങ്കാവ് പൊൻവേലി പി.വി. ജോസഫ് (ജോസി, 68) നിര്യാതനായി. ഭാര്യ: സെലിൻ ജോസഫ്. മക്കൾ: സജി, ജിജുമോൻ, ഷെറിൻ. മരുമക്കൾ: ഡർബിൻ, സോണി.