ആലപ്പുഴ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ കേരളത്തിൽ എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

25ന് വൈകിട്ട് 2.30ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഇന്ന് വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്തിൽ നേരിട്ടോ punnapranorthgp@gmail.com എന്ന മെയിലിലോ രജിസ്റ്റർ ചെയ്യണം.