ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഞാറക്കാട്ട് വെളി സദാനന്ദൻ (70) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: അനിൽ, അനിത. മരുമകൾ: പ്രീത.