obit

ചേർത്തല: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വണ്ടാർകുളങ്ങര പരേതനായ ഗോപാലനാചാരിയുടെ ഭാര്യ ഭാരതി (86) നിര്യാതയായി. മക്കൾ: രമണി, ലീല, തങ്കമണി, ഗംഗ, രാജു, ബാബു (ചേർത്തല താലൂക്ക് ആശുപത്രി). മരുമക്കൾ: സോമൻ, രാധാകൃഷ്ണൻ, ഹരിദാസൻ, ബിന്ദു, ഹരിപ്രിയ (വിദ്യാഭ്യാസ വകുപ്പ്). സഞ്ചയനം 27ന് രാവിലെ 8.30ന്.