അമ്പലപ്പുഴ: തകഴി കൊച്ചുകളീക്കൽ കൃഷ്ണപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (68) നിര്യാതയായി. മക്കൾ: സതീഷ് കുമാർ, സരിതമോൾ. മരുമക്കൾ: വിനീത, ജയകുമാർ. സഞ്ചയനം 26ന് രാവിലെ 9ന്.