ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12-ാം വാർഡ് വൈശാഖിയിൽ വിശ്വനാഥൻ (77) നിര്യാതനായി. വളവനാട് പി.ജെ യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: ഓമന (റിട്ട. കെ.എസ്.ഡി.പി). മക്കൾ: ജയമോഹൻ (യു.ഡി ക്ലാർക്ക്, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പഞ്ചായത്ത് ആലപ്പുഴ), രതീഷ് മോഹൻ (ഒമാൻ), അജയ് മോഹൻ. മരുമക്കൾ: സംഗീത, മഞ്ജു, ദിവ്യ. സഞ്ചയനം 28ന് രാവിലെ 9.40ന്.