പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്തു് 13-ാം വാർഡ് ശ്രീചിത്ര തങ്കേക്കാട്ടു മഠത്തിൽ ഗോവിന്ദൻ എമ്പ്രാൻ (കെ.എസ്.ആർ.ടി.സി. റിട്ട. ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ: സത്യഭാമ ( റിട്ട. അദ്ധ്യാപിക )