a

മാവേലിക്കര: വഴുവാടി ശ്യാംനിവാസിൽ ഫിഷറീസ് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കെ.ശശി (69) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: ശ്യാം, ശാരി. മരുമക്കൾ: രേഷ്മ, ജയകൃഷ്ണൻ. സഞ്ചയനം 28ന് രാവിലെ 9ന്.