vijayanpillai

മാന്നാർ : കുരട്ടിക്കാട് മാങ്ങാവൂർ എം.എസ്.വിജയൻ പിള്ള (74 ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: സുപ്രിയ, ആശ, നിഷ, മരുമക്കൾ: വിനോദ് കുമാർ(ബാംഗ്ലൂർ) , പ്രവീൺ(ഗോവ) , ഉണ്ണികൃഷ്ണൻ(ദുബായ്). സഞ്ചയനം ബുധൻ രാവിലെ 8.30ന്.