കായംകുളം : പരിപ്ര മണ്ട്രാത്ത് ജയ് വിലാസിൽ പരേതനായ എം.കെ കുരുവിളയുടെ ഭാര്യ എം.അമ്മിണി (84,റിട്ട. ടീച്ചർ, ശ്രീ വിഠോബ എച്ച് എസ് ,കായംകുളം) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ : ലാലി (ബറോഡ ), ലൈല, ജേക്കബ് എം. കുരുവിള (ട്രസ്റ്റി.കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ ), സൂസൻ. മരുമക്കൾ : ബാബു (ബറോഡ), ബാബു (ചെന്നിത്തല) ,അനു ,ബിജു (തുമ്പമൺ).