പൂച്ചാക്കൽ: ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അരൂക്കുറ്റി പഞ്ചായത്ത് 10-ാം വാർഡ് റയ്യാനിൽ മുഹമ്മദുകുഞ്ഞ് (80) നിര്യാതനായി. ഭാര്യ:. സൈനബ. മക്കൾ: അസീറ (ടീച്ചർ, എൻ.എസ്.എസ് സ്ക്കൂൾ, തൃച്ചാറ്റുകുളം), ഫിറോസ് (ബ്രഡ് ബസാർ വടുതല ). യൂനുസ് (സൗദി). മരുമക്കൾ: ഷാഹിറ, ഷംനാസ്, പരേതനായ അബ്ദുൾ ഖാദർ.