mini

പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം മൂന്നാം വാർഡ് മുരളീസദനത്തിൽ ജയചന്ദ്രന്റെ ഭാര്യ മിനി (48) ബൈക്കപകടത്തിൽ നിര്യാതയായി. സംസ്കാരം ഭർതൃഗൃഹമായ തണ്ണീർമുക്കം പോഴിയാംപറമ്പ് കേളമംഗലത്ത് വീട്ടിൽ ഇന്ന് നടക്കും. മക്കൾ: ഹരികൃഷ്ണൻ, ഹരിപ്രിയ. മരുമകൻ: ശ്രീരാജ്.