പറയകാട് : അരൂർ പഞ്ചായത്ത് 13-ാം വാർഡ് ചന്തിരൂർ വട്ടേഴത്ത് പരേതനായ രാഘവന്റെ ഭാര്യ പദ്മാക്ഷി (92) നിര്യാതയായി. മക്കൾ.സതി,കുമാരി. മരുമക്കൾ.കുട്ടപ്പൻ,സുകുമാരൻ.