ചാരുംമൂട്: കെ.പി റോഡിലെ നൂറനാട് ഐ.ടി.ബി.പി ബറ്റാലിയൻ കേന്ദ്രത്തിന് സമീപത്തുനിന്ന് ജവാന് സ്വർണമാല കളഞ്ഞുകിട്ടി. ഇദ്ദേഹം മാല നൂറനാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അടയാള സഹിതം സ്റ്റേഷനിലെത്തി കൈപ്പറ്റണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ആർ. ജഗദീഷ് അറിയിച്ചു.