പ്രയാർ : പ്രയാർ വടക്ക് അരിമുളത്ത് തറയിൽ രാഘവൻപിള്ള (80) നിര്യാതനായി. ഭാര്യ : പരേതയായ ജഗദമ്മ. മക്കൾ: സരസ്വതിയമ്മ, സുധർമ്മ, സുഷമ, മണിയമ്മ, അമ്പിളി, ശ്രീകുമാർ, ശ്രീകുമാരി. മരുമക്കൾ : സോമൻപിള്ള, പ്രസന്നൻപിള്ള, കേശവൻകുട്ടി, രാമചന്ദ്രൻപിള്ള, രഘുനാഥൻ പിള്ള, പത്മകുമാരി, പരേതനായ ഹരികുമാർ.