ആലപ്പുഴ: നവംബറിൽ നടക്കുന്ന സംസ്ഥാനതല കാരംസ് ടൂർണമെന്റിലേക്ക് ജില്ലയെ പ്രതിനിധീകരിക്കാൻ അർഹരായ സീനിയർ, ജൂനിയർ, സബ് ജൂനിയർ, വെറ്ററൻസ്, വുമൺസ് കളിക്കാരെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ടൂർണമെന്റ് ഇന്ന് രാവിലെ 10 മുതൽ ജില്ലാ കാരംസ് അസോസിയേഷൻ ഹാളിൽ നടക്കും. ഫോൺ: 8921316520, 9495233555.