obit

ചേർത്തല:വയലാർ കേളമംഗലം എരണത്തുവീട്ടിൽ(കുളത്തിങ്കൽ) ജോസഫ് ചാക്കോ(84) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളിസെമിത്തേരിയിൽ.ഭാര്യ:അന്നമ്മ ജോസഫ്.മക്കൾ:മിനിമോൾ,ജേക്കബ്.