obit

ചേർത്തല: വയലാർ പഞ്ചായത്ത് 12-ാം വാർഡ് കൃഷ്ണ സദനത്തിൽ സുഭദ്രകുട്ടിയമ്മ(84)നിര്യാതനായി. മക്കൾ:മന്മദപണിക്കർ,പ്രസന്നകുമാരി,പരേതനായ മധുസൂദനപ്പണിക്കർ.മരുമക്കൾ: അംബികാദേവി, സുജിത, പ്രേമകുമാർ.