jdj

ഹരിപ്പാട്: എസ്.എൻ. ഡി. പി യോഗം കാർത്തികപള്ളി യൂണിയൻ വലിയപറമ്പ് 4540-ാം നമ്പർ ശാഖയിൽ പ്ളസ് ടു +2, എസ് എസ് എൽ സി പരിഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദി​ച്ചു. എസ്. എൻ. ഡി. പി യോഗം ഇൻസ്പെക്ടിങ് ഓഫീസർ സി.സുഭാഷ് കാഷ് അവാർഡ് നൽകി ആദരിച്ചു. ശാഖ പ്രസിഡന്റ്‌ രതികുമാർ, സെക്രട്ടറി ഷീബ, വൈസ് പ്രസിഡന്റ്‌ അനിൽകുമാർ തുടങ്ങിവർ സംസാരിച്ചു.