ചേർത്തല: മുഹമ്മ പതിനൊന്നാം വാർഡ് കപ്പേള വെളി ലക്ഷം വീട് കോളനിയിൽ സുദേവൻ(56) നിര്യാതനായി. ഭാര്യ:രാധ. മക്കൾ:സുരാജ്, ശ്രീരാജ്.