ചേർത്തല: മുനിസിപ്പൽ 14-ാം വാർഡിൽ പുത്തൻ നികർത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ കൗമാരി (72)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന്.മക്കൾ: ഷൈബി (സോഡിയക് ),ലാലി, മനോജ്.മരുമക്കൾ:സരിതമോൾ, സന്തോഷ്