ചേർത്തല: വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലാറയിൽ സോമാനന്ദൻ (83)നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.ഭാര്യ:സരള. മക്കൾ. അനിത, ഉഷ( ആശാ പ്രവർത്തക കടക്കരപ്പള്ളി),കവിത( മുൻ വാർഡ് അംഗം,വയലാർ), ശിവകുമാർ( കയർ ബോർഡ്),ശ്രീകുമാർ ശാന്തി.
മരുമക്കൾ:ദിനകരൻ,സുനിൽകുമാർ,ഷിജു, മഞ്ജുഷ( ഇന്ത്യൻ റെയിൽവേ),മഞ്ജു.