oommen

ഭഗവതിപ്പടി: മേനാമ്പള്ളി പരുത്തിയേത്ത് പി.ഉമ്മൻ(ബേബി-81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കണ്ണമംഗലം സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ : ഗ്രേസി ഉമ്മൻ. മക്കൾ: പരേതനായ ജോർജ് പി.ഉമ്മൻ, ബിൻസി ഉമ്മൻ, ജേക്കബ് പി.ഉമ്മൻ, ദീപ ഉമ്മൻ. മരുമക്കൾ: ലിസ,കുര്യൻ,മെറിൻ,ബോബി.