kochukutty

ചാരുംമൂട്: റിട്ട: മദ്ധ്യപ്രദേശ് ഇലട്രിസിറ്റിബോർഡ് ഉദ്യോഗസ്ഥനും ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.സഞ്ജുവിന്റെ പിതാവുമായ ചുനക്കര നടുവിൽ പോക്കാട്ടയ്യത്ത് (ശ്യാം നിവാസ്) കൊച്ചുകുട്ടി (78) നിര്യാതനായി.ഭാര്യ: രത്നമ്മ. മക്കൾ: സ്മിത, ശ്യാം, സഞ്ജു. മരുമക്കൾ: വിജയൻ,ദീപ്തി, ദിവ്യ. സഞ്ചയനം 29 ന് രാവിലെ 8ന്.