കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ പുല്ലാട്ട് കൃഷ്ണാലയത്തിൽ പരേതനായ കെ.പരമേശ്വരൻപിള്ളയുടെ (റിട്ട.പി.ഡബ്ല്യു.ഡി) ഭാര്യ കെ.ചെല്ലമ്മ(86) നിര്യാതയായി. മക്കൾ: കെ.സി.മിനി, കെ.സി.ഷീബ (റെയിൽവേ, ബംഗളുരു), കെ.സി.ജ്യോതി. മരുമക്കൾ: വി.എസ്.രാജശേഖരകുറുപ്പ്, പരേതനായ രാജശേഖരൻ നായർ(റെയിൽവേ), സി.ജി.സുരേഷ് കുമാർ (സോഫൈൻ മാരാരിക്കുളം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.00ന്