samuel

കായംകുളം: സാംസൺ വില്ലയിൽ സാമുവേൽ വർഗീസ് (സണ്ണി 69) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 10.30 ന് ശാലേം മാർത്തോമ്മാ പള്ളിയിൽ.വൈഎംസിഎ മുൻ വൈസ് പ്രസിഡന്റാണ്. ഭാര്യ : ശാന്തമ്മ. മക്കൾ: സ്മിത, സുനിത്ത്, സ്നേഹ. മരുമക്കൾ: ബിനു (ചിരട്ടോലിക്കൽ, മാത്തൂർ), ആൻസി( ചൈതന്യ, കൊട്ടാരക്കര ), പ്രിൻസ് (പ്രിൻസ് ഭവൻ, കടമ്പനാട് ).