കായംകുളം.പുതിയിടം പത്മയിൽ ജെ രാധാകൃഷ്ണന്റെ (റിട്ട.ബാങ്ക് മാനേജർ, ഇന്ത്യൻ ബാങ്ക്) ഭാര്യ രാജമ്മാൾ(63) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: രേഖ, രാകേഷ്. മരുമക്കൾ: കാർത്തിക്, രേഷ്മ.