abidha

ആലപ്പുഴ: എ.എം. ആരിഫ് എം.പിയുടെ ഭാര്യ ഡോ. ഷഹനാസിന്റെ മാതാവ് അവലൂക്കുന്ന് കൈചൂണ്ടി ജംഗ്ഷൻ വിദ്യാ തിയേറ്റർ ഇടറോഡിൽ സൈന മൻസിലിൽ റഷീദിന്റെ ഭാര്യ ആബിദ ബീഗം (70) നിര്യാതയായി. ആലപ്പുഴ കിഴക്കേ ജുമാമസ്ജിദ് മസ്താൻ പള്ളി കബർസ്ഥാനിൽ കബറടക്കി. മറ്റുമക്കൾ: ഷാനവാസ്, അബ്ദുൽ മനാഫ്. മറ്റു മരുമക്കൾ: ഷമീം ഷാനവാസ്, സുമയ്യ.