vayana
ഇരവുകാട് ശ്രീനാരായണ വിലാസം വായനശാല പൊതുയോഗം നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ഇരവുകാട് ശ്രീനാരായണ വിലാസം വായനശാല പൊതുയോഗം നഗരസഭാ അദ്ധ്യക്ഷ സൗമ്യാ രാജ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സൗമ്യാരാജ് (രക്ഷാധികാരി)​, ടി.പി അനിൽ ജോസഫ് (പ്രസിഡന്റ്)​, എസ്. പ്രദീപ് (സെക്രട്ടറി)​, കെ.രവി ശങ്കർ (വൈസ് പ്രസിഡന്റ്)​, ടി.ആർ. ഓമനക്കുട്ടൻ (ജോ. സെക്രട്ടറി)​,​ കെ.കെ. ശിവജി, എസ്. വിനയചന്ദ്രൻ, അനിൽ കുമാർ, അമ്പിളി സന്തോഷ്, ശ്രീജി ശ്രീനിവാസ്,സി.ടി. ഷാജി, മുസ്തഫ കമാൽ സിബി (എക്സി. കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ യോഗം തിരഞ്ഞെടുത്തു.