tv-r

അരൂർ: എഴുപുന്ന പഞ്ചായത്ത് ഏഴാം വാർഡ് എരമല്ലൂർ കൂത്തങ്കേരിൽ കരുണാകരന്റെ ഭാര്യ ചെല്ലമ്മ (73) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, ബിനീഷ്. മരുമക്കൾ: സി.വി. സതീശൻ (മാനേജിംഗ് കമ്മിറ്റി അംഗം, കേരള സംസ്ഥാന പട്ടികജാതി/വർഗ വികസന സഹകരണ ഫെഡറേഷൻ), ബൈജു, രസിത (വൈസ് ചെയർപേഴ്സൺ, സി.ഡി.എസ്, എഴുപുന്ന ഗ്രാമ പഞ്ചായത്ത്).