ambala

അമ്പലപ്പുഴ: തെക്ക് പഞ്ചായത്ത് വടക്കേ ഇടയിഴം വീട്ടിൽ റിട്ട. അദ്ധ്യാപിക സുഭദ്രാമ്മ (94) നിര്യാതയായി. മക്കൾ: രാജശേഖരൻ, ഗോപൻ, ശ്രീരഞ്ജിനി ദേവി, ശ്രീകുമാരി. മരുമകൻ: പരമേശ്വരൻ നായർ.