അമ്പലപ്പുഴ: കഞ്ഞിപ്പാടം ഭസ്മക്കാട് വീട്ടിൽ മേരി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കഞ്ഞിപ്പാടം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏലിക്കുട്ടി, പരേതരായ തോമസ്, ബേബി.