പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം പള്ളിപ്പുറം വടക്ക് 761-ാം നമ്പർ ശാഖാ മുൻ സെക്രട്ടറി പരേതനായ പി.കെ. പത്മനാഭന്റെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: ദേവരാജൻ, ശിവാനന്ദൻ, ആനന്ദവല്ലി, ലീല, സുനന്ദ.