ആലപ്പുഴ: പള്ളിപ്പാട് വെട്ടുവേനി തൈപ്പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (82) നിര്യതയായി. മക്കൾ: പ്രസന്ന, പ്രസാദ്, സുശീല, സുലോചന, പ്രകാശ്, പരേതനായ മോഹനൻ. മരുമക്കൾ രവീന്ദ്രൻ, അജിദാസ്, മായാദേവി, കവിത, പരേതരായ സുഭദ്ര, കുഞ്ഞുമോൻ. സഞ്ചയനം 28ന് രാവിലെ 9ന്.