ravikumar

മാവേലിക്കര: പുന്നമൂട് റൂഹി വില്ലയിൽ എൻ. രവികുമാർ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രശ്മി, രഞ്ജിനി. മരുമകൻ: രഞ്ജിത്ത്. സഞ്ചയനം 27ന് രാവിലെ 9ന്‌.