suseela

മണ്ണഞ്ചേരി: പഞ്ചായത്ത് 17-ാം വാർഡ് മാപ്പിളശേരിയിൽ (മണ്ണാപറമ്പ്) പരേതനായ രവീന്ദ്രന്റെ ഭാര്യ സുശീല (75) നിര്യാതയായി.

മക്കൾ: ഇന്ദിര (ബിലിവേഴ്സ് ചർച്ച് ആലപ്പുഴ), ഷാജിമോൻ, രാജിമോൻ. മരുമക്കൾ: ബാബു, ഷീല, അമ്പിളി. സഞ്ചയനം 31ന് വൈകിട്ട് 3ന്.