കായംകുളം: എരുവ പടിഞ്ഞാറ് വല്യാത്ത് മോഹനൻ (64) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സന്തോഷ് (സി.പി.എം മാവോലിൽ ബ്രാഞ്ച് സെക്രട്ടറി), സജീവ്, സതീഷ്. മരുമക്കൾ: ദീപ, മിനി, ദിവ്യ. സഞ്ചയനം 28ന് രാവിലെ 8ന്.