sheela

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് ആലുംമാവുങ്കൽ വീട്ടിൽ മുരളിയുടെ ഭാര്യ ഷീല (53) നിര്യാതയായി. മക്കൾ: പ്രജിത്ത്, പാർവതി.