rachal

കായംകുളം: കട്ടച്ചിറ രാമപട്ടിൽ പരേതനായ വർഗീസ് തോമസിന്റെ ഭാര്യ റേച്ചൽ വർഗീസ് (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കറ്റാനം സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രീത, ബീന, തോമസ്. മരുമക്കൾ: ഫിലിപ്പ്, ജോൺസൺ, മഞ്ജു.