കാരിച്ചാൽ: നല്ലുച്ചിറ തോണ്ടുപറമ്പിൽ പരേതനായ ഐപ്പ് മാത്യുവിന്റെ ഭാര്യ മോളി ഐപ്പ് (71) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ഷീന, ബീന, വിനോദ്. മരുമക്കൾ: സജി, റോജി, സബിത.